idavazhikal
Saturday, June 13, 2015
നിശബ്ദമായ ഇടവഴിയും , പുല്‍ചെടികളും , മണ്‍ചുമരിലെ ഇളം പച്ച പായലും ,തണുത്ത തണലിലും ഊര്‍ന്നിറങ്ങിനോക്കിയ വെയില്‍ നാളങ്ങളും മാത്രം ഒളിപ്പിച്ചു വെച്ചതായിരുന്നു... ആ പ്രണയവും ചുംബനവും കുറേ സ്വപ്നങ്ങളും...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment