ഞാനെഴുതിയ വരികളെ നിനക്ക് മോഷ്ടിക്കാൻ കഴിഞ്ഞേക്കാം, ...
പക്ഷെ ആ വരികൾക്ക് പിന്നിലെ എന്റെ മനസ് നിനക്ക് മോഷ്ടിക്കാനകില്ല ,..
ആ വരികളിൽ കലർന്ന സുഖമുള്ള നോവ് നിനക്ക് അനുഭവിക്കാൻ കഴിയില്ല,
ആ വരികളില വേദന പകരാനും, അനുഭവിപ്പിക്കാനും നിനക്കാവില്ല...
കാരണം അത് നീ കൊന്നെടുത്ത അക്ഷരങ്ങൾ മാത്രം.

No comments:
Post a Comment