കറുത്തമ്മാാാ......
എന്‍റെ ഫോട്ടോശേഖരത്തിലെ കണ്‍വെട്ടത്ത് നിന്ന് മറഞ്ഞ്കിടന്ന
ചെമ്മീനിന്‍റെ കഥാകാരന്‍ തകഴിചേട്ടന്‍റേയും കാത്തചേച്ചിയുടേയും ഫോട്ടോ...
ഇന്ന് എനിക്ക് കിട്ടി.
1996 ല്‍ തകഴിയിലെ വീട്ടില്‍ വച്ച് ഞാനെടുത്തത്.
(ആദ്യാമായി പുറംലോകം കാണുന്ന ഫോട്ടോ)
No comments:
Post a Comment