പണ്ടെനിക്ക് മഴയെ പേടിയായിരുന്നു..
മാനത്ത് മഴക്കാര്‍കാണുമ്പോള്‍ എന്‍റെ മനസ്സില്‍ ആധികയറുമായിരുന്നു.
പട്ടിണിയ്ക്കും ദുരിതത്തിനും മേലെ
പെയ്തു നിറഞ്ഞ പെരുമഴക്കാലങ്ങള്‍..
ഇപ്പോഴെനിക്ക് ആര്‍ത്തലച്ച്പെയ്യുന്ന പെരുമഴകളോട് വല്ലാത്തൊരിഷ്ടം.
മാനത്ത് മഴക്കാര്‍കാണുമ്പോള്‍ എന്‍റെ മനസ്സില്‍ ആധികയറുമായിരുന്നു.
പട്ടിണിയ്ക്കും ദുരിതത്തിനും മേലെ
പെയ്തു നിറഞ്ഞ പെരുമഴക്കാലങ്ങള്‍..
ഇപ്പോഴെനിക്ക് ആര്‍ത്തലച്ച്പെയ്യുന്ന പെരുമഴകളോട് വല്ലാത്തൊരിഷ്ടം.
No comments:
Post a Comment